Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road.

Wayanad

കു​ള​ക്കാ​ട്ടി​ല്‍​ക്ക​വ​ല-​സു​ര​ഭി​ക്ക​വ​ല പ​ള്ളി റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന്

പു​ല്‍​പ്പ​ള്ളി: കു​ള​ക്കാ​ട്ടി​ല്‍​ക്ക​വ​ല-​സു​ര​ഭി​ക്ക​വ​ല പ​ള്ളി റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ദു​ഷ്‌​ക​ര​മാ​യി. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 13,14 വാ​ര്‍​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ടാ​റിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ല്‍ പ​ല​ഭാ​ഗ​ത്തും വ​ന്‍​കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട് വെ​ള്ള​ക്കെ​ട്ടാ​യി തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​യി.

ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളും പാ​ടെ​ത​ക​ര്‍​ന്ന അ​വ​സ്ഥ​യാ​ണ്. നാ​ല് വ​ര്‍​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡി​ന്‍റെ കു​റ​ച്ചു​ഭാ​ഗം ടാ​ര്‍ ചെ​യ്ത​ത​ല്ലാ​തെ മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലു​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up